നഗരത്തില്‍ അറിയപ്പെടുന്ന ഒരു cold storage ആണ് "frostees".
കാലം പോകുന്ന ഒരു പോക്കേ ... cold storage കടകളിലാണത്രേ ഇപ്പോള്‍ ഏറ്റവും ഫ്രഷ് ആയ ഫുഡ് ലഭിക്കുന്നത്!
മീനും മാംസവും ഫ്രോസന്‍ ആയി കിട്ടുന്ന ഈ കടയുടെ പരസ്യ വാചകം ഇങ്ങനെ.
"Frostees... Food at its freshest".കാലം പോകുന്ന ഒരു പോക്കേ ... cold storage കടകളിലാണത്രേ ഇപ്പോള്‍ ഏറ്റവും ഫ്രഷ് ആയ ഫുഡ് ലഭിക്കുന്നത്!
2 comments:
:)
കൊള്ളാം... മാര്കെടിങ്ങിന്റെ നെടുതൂണ്ണ്‍ ആണ് പരസ്യങ്ങള്‍.
അവരെന്തും പറയും.
It is up to the customer to decide and choose.
I remember and wish you another advertisement from Doordarshan... 'ഉണരൂ ഉപഭോക്താവേ, ഉണരൂ..'
Post a Comment