Monday, July 11, 2011

സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് ????

ഓര്‍ക്കുട്ട് , ഫേസ്ബുക്ക്‌  ഇനി ഗൂഗിള്‍ പ്ലസ്സും!

പഴയ സുഹൃത്ത്‌ സഖിയെ ഓര്‍ക്കുട്ടില്‍ കണ്ടു മുട്ടിയപ്പോള്‍ ആഹ്ലാദം തോന്നി. സ്ക്രാപ്പ് ചെയ്തു.

ഫേസ് ബുക്കില്‍ ഔപചാരികതയുടെ പുറത്ത് "ആഡ്" ചെയ്തു.

ഗൂഗിള്‍ പ്ലസ്സില്‍ സഖിക്ക് ക്ഷണവും നല്‍കി.

ഒടുവില്‍ സഖിയെ ഇന്നലെ അപ്രതീക്ഷിതമായി നേരിട്ട് കണ്ടപ്പോള്‍ വിഷയ ദാരിദ്ര്യം! ഒന്നും പറയാനുണ്ടായിരുന്നില്ല! തിരക്കഭിനയിച്ച്  എത്രയും വേഗം സംഭാഷണം നിര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്നത്‌ ഞാനറിഞ്ഞു!

6 comments:

Meety said...

:-) orumichirunne samsaarikkunnathinde sugham.. endaayaalum social networkingil kittilla.. after google + what next??

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വിഷയ ദാരിദ്ര്യമോ,അതോ സമയക്കുറവോ..
ബ്ലോഗ്ഗിനെ കുറിച്ചാണ് കേട്ടൊ

Pyari said...

മുരളി ചേട്ടാ,
സമയക്കുറവു തന്നെ!
എഴുതാന്‍ വിഷയങ്ങള്‍ ഒരു പാടുണ്ട്..
പുത്രന്‍ സമ്മതിക്കണ്ടേ!

maithreyi said...

u said it dear! may come back with a detailed comment later.

Anonymous said...

kollam. It might be true.. FB/like things has its own merits too... Especially for those who works approx 14 hours a day...

Dintz... said...

thirinju nokkan samayam ellatha kaalathu sahurthangal social network il othungi thudangiyirikkunnuu.... ennaley avaney fb il kanddathallley ennu enthu mindan erikkunnu ennu vijarikkunna kaalam....