Friday, July 1, 2011

നിങ്ങളെന്നെ ഫെമിനിസ്റ്റ് ആക്കല്ലേ...

സന്ദര്‍ഭം : ടി. വി.യില്‍ ഒരു പരിപാടി . അതിലെ അതിഥി ഒരു എഴുത്തുകാരി . യാത്രാ വിവരണങ്ങള്‍ എഴുതുന്ന ഒരു ഭര്‍ത്താവ് മരിച്ച സ്ത്രീയാണ് അവര്‍ .
പ്രേക്ഷകന്‍ : കണ്ടില്ലേ, ഭര്‍ത്താവ് മരിച്ചപ്പോള്‍ ജീവിതം ആഘോഷിക്കാന്‍ ഇറങ്ങി തിരിച്ചിരിക്കുകയാ ..

10 comments:

thabarakrahman said...

കേരളത്തിലെ കപട സദാചാരപോലിസിന്റെ
പുകഞ്ഞ വെടിയായി മാത്രം ഇതിനെ കണ്ടാല്‍ മതി.
ഭര്‍ത്താവ് മരിച്ച സ്ത്രീയെന്താ,
അവരും കൂടെ ചാകണോ.

$$ said...

Kerala is such a retarded place! However, when in n.india, i feel south is heaven! so, the conclusion is 'the grass is always greener on the other side!'

Kalavallabhan said...

സതിയൊക്കെ നിർത്തലാക്കിയെന്ന പാഠഭാഗമൊക്കെ പാഠ്യപുസ്തകങ്ങളിൽ നിന്നു നീക്കിയിട്ടുണ്ടാകും.
ചെറുപ്പകാലങ്ങളിലുള്ള ശീലം....

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഇമ്മെടെ നാടിന്റെ ഗുണഗണങ്ങൾ...!

meera prasannan said...

ബഹുജനം പലവിധം......

Dhanush | ധനുഷ് said...

ആരാണാ പ്രേക്ഷകന്‍? അടിച്ച് ഒതുക്കിയോ ടിയാനെ ? :)

Pyari said...

@Dhanush: അടിച്ചൊതുക്കാന്‍ പറ്റാത്ത ഒരാളായി പോയി. :(

maithreyi said...

പ്രേക്ഷകന്‍ അല്ലേ, പ്രേക്ഷക അല്ലല്ലോ, നമുക്കു വിട്ടേക്കാം പ്യാരി.

Anonymous said...

Kollam.. Ippol akramavasana koodunnu Samoohathil :)

In kerala, I think, such comments will come depending on the 'Avatharika' and their actions. However such conservative thoughts are much lesser now... Enthayalum thanonnu vittu kalanjekoo feminist onnum akanda... Veettilullavarkku bhudhimuttakum.....:)

Dintz... said...

vaarthakal aaghoshikkunna naadalley nammudethu... railway track il pichy cheenthapetta penkuttiye pathra thaalukaliloodeyum vaarthakaliloodeyum veendum vendum maanabangapeduthunna naadu....