Tuesday, June 28, 2011

അതീവ രഹസ്യം!

തീയ്യതി: ജൂണ്‍ 27:
ഏഷ്യാനെറ്റ്‌ ന്യൂസ്‌: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നു പരിശോധിക്കുന്നു.
പരിശോധന അതീവ രഹസ്യ സ്വഭാവത്തോടെ!


തീയ്യതി: ജൂണ്‍ 28:
ഏഷ്യാനെറ്റ്‌ ന്യൂസ്: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍, രഹസ്യ അറകള്‍ തുറന്നുള്ള പരിശോധന തുടരുന്നു. കണ്ടു കിട്ടിയത് അമൂല്ല്യ രത്നങ്ങള്‍ ആഭരണങ്ങള്‍ !!!

7 comments:

ഇ.എ.സജിം തട്ടത്തുമല said...

ചെറിയൊരു ഡയറിക്കുറിപ്പിൽ പോസ്റ്റ് ഒതുക്കിയോ?

Vineetha said...

Eni kerala governmentine kolam thondaan bhagavanu samarpicha ammoolya vasthukkal koode kittiyello....hmm

Kalikaaalam....!!!

Ithe budhi Delhi governmentinu Agrayile Taj Mahalnte hidden chambers torakkan tonniyirunnengil .....

Ishwaraaa..Kalikaalam!!!!!

vadakkanachaayan said...

അല്ലെങ്കിലും രഹസ്യങ്ങള്‍ പരസ്യമാക്കാനാണല്ലൊ എല്ലാ മാധ്യമങ്ങള്‍ക്കും താത്പര്യം ! അത്‌ കേള്‍ക്കുമ്പോഴാണല്ലൊ നമ്മളുടെ മനസ്സും നിറയുന്നത്‌ !!

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

സത്യം
അരമന രഹസ്യം അങ്ങാടിപ്പാട്ട്...!

ശ്രീ said...

:)

meera prasannan said...

കൊള്ളാം......കുറച്ചു വാക്കുകള്‍....ഒരു വലിയ കാര്യം....
'അരമന രഹസ്യം അങ്ങാടിപ്പാട്ട്'......
ആശംസകള്‍,,,

maithreyi said...

We (the common public) are interested only in the news value now a days. And the media give us what we want or they make fix our interests. And we eat it with pleasure!