കേരള കൌമുദി വാരികയില്‍ "ബ്ലോഗുലകം" എന്ന പുതിയ പംക്തി കൈകാര്യം ചെയ്യുന്ന ബ്ലോഗ്ഗര്‍ മൈത്രേയി എന്റെ ബ്ലോഗുകളെ കുറിച്ചെഴുതിയ ഒരു ബ്ലോഗ് റിവ്യൂ താഴെ കൊടുക്കുന്നു.
പ്രിന്റ് മീഡിയയില്‍ ഒരു പംക്തി കൈകാര്യം ചെയ്യാന്‍ അവസരം ലഭിച്ച മൈത്രേയി എന്ന ബ്ലോഗ്ഗര്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍. ഒപ്പം, അക്ഷരങ്ങളുടെ ഈ ലോകത്ത് എനിക്ക് ആദ്യത്തെ അംഗീകാരം തന്നതിന് എന്റെ പ്രിയ ബ്ലോഗ് സുഹൃത്തിനു ഒരായിരം നന്ദിയും. :)

22 comments:
ഇത് പോലെത്തെ കൂടുതല്‍ കൂടുതല്‍ വിഷയങ്ങള്‍ “പ്രിന്റ് മീഡിയയില്‍” വരട്ടെ.
ഈ സ്കാന്‍ഡ് കോപ്പി എനിക്ക് മുഴുവനും വായിച്ചെടുക്കാന്‍ പറ്റിയില്ല.
വയസ്സന്മാരുടെ കണ്ണിന് അത്രയൊക്കെയേ പറ്റുകയുള്ളായിരിക്കാം.
+ഏതായാലും ഇത് ഒരു അംഗീകാരമാണ് ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം
ഇനി മറ്റു ആനുകാലിക പ്രസിദ്ധീകരണത്തിലും നിന്റെ പേര് പതിയട്ടെ.
സ്വന്തം ഉണ്ണി അങ്കിള്‍
ഇരിക്കട്ടെ ആദ്യത്തെ അഭിനന്ദനങ്ങള്‍ ഒരു നിരക്ഷരന്റെ വക.
എന്റെ ഒരു ഒരു സുഹൃത്ത്, ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥി എന്ന നിലയിലൊക്കെ പ്രാരിക്ക് കിട്ടിയ ഈ അംഗീകാരം എനിക്ക് കൂടെ അഭിമാനത്തിന് വക നല്‍കുന്നു.
ലോങ്ങ് വേ റ്റു ഗോ. ആള്‍ ദ ബെസ്റ്റ്.
അഭിനന്ദനങ്ങള്‍!
Congratulations!
Hey!! congratulations!!! this is jz the begining.. keep going!!!
പ്രിന്റ് മീഡിയ ബ്ലോഗുകളെ പരിചയപ്പെടുത്തുന്നതിലൂടെ സാധാരണ ജനങ്ങളിലേക്ക് ഈ മാധ്യമം കൂടി എത്തിച്ചേരും.
അഭിനന്ദനങ്ങൾ.
പ്രിന്റ് മീഡിയയിൽ അംഗീകരിക്കപ്പെട്ടതിന് എല്ലവിധ അഭിനന്ദനങ്ങളും..കേട്ടൊ പ്യാരി.
congats pyari prari ...
ആഹാ കൊള്ളാലോ .. :) ആശംസകള്‍
അമ്പടി പ്യാരി !
അഭിനന്ദനങ്ങള്‍ പ്യാരി :)
Hey Pyari... way to go! ...and i am sure, lots in store for u as well...:)
But, u really need to ramp up on the frequency of posts, u have a handful of eager readers! :)
Cheers and have a great day!
ആശംസകൾ ഇച്ചേച്ചി
Congrats !!
Truly well deserved..
well done...keep going...!
Congratulations dear!!
LH le novel vayukkunna pyari ye ethrekkum nannayi ezhuthi..angikaaram kittunnathu kandu valare adhikam sandosham...
keep on doing the excellent work...
അഭിനന്ദനങ്ങള്‍
Congrats Pyari!!!!!!
pyaree angeekarangal iniyum varanirikkunnatheulloo. ithu oru sample vedikett mathram.ee vedikettil ninnulla aarjavam kondayirikanam poorathinte sample.athukazhinju poora vedikett.athanu ini sambavikan pokunnath.
prajila
pyaree angeekarangal iniyum varanirikkunnatheulloo. ithu oru sample vedikettu mathram. iniyanu poorathinte vedikettanu varan pokunnath
prajila
hi pyari, cud read this only now.no new posts...why?
Post a Comment