Monday, March 22, 2010

വെറുതെ ഒരു അഭിപ്രായം

3 idiots വിവാദങ്ങള്‍ക്ക് നന്ദി. ഒരു ആകാംക്ഷയുടെ പുറത്ത് മാത്രം വായിച്ചതാണ് five point some one.

അപ്രതീക്ഷിതമായി വീണ്ടും ഒരു ഭഗത് പുസ്തകം കണ്മുമ്പില്‍ എത്തിയപ്പോള്‍ വായിക്കാതിരിക്കാന്‍ പറ്റിയില്ല. '2 states - The story of my marriage". വിഭാഗീയ ചിന്തകള്‍ക്ക് വളക്കൂറുള്ള മണ്ണായി ഭാരതം മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ വിഷയം ഇന്ന് പ്രസക്തമാണ്. (ഞാനീ പറഞ്ഞ ഗൌരവ ഭാവമൊന്നും പുസ്തകത്തിനില്ല. ഭഗത്തിന്റെ തനതായ ശൈലിയില്‍ നര്‍മ്മത്തില്‍ കുതിര്‍ന്ന മറ്റൊരു പുസ്തകമാണ് ഇതും.)

7 comments:

ശ്രീ said...

എങ്കില്‍ ആ പുസ്തകത്തെ പറ്റിയും ഒരു ചെറു വിവരണം ആകാമായിരുന്നു.

Rare Rose said...

ഇത്തിരി കൂടെ വിശദമായി പറയാമായിരുന്നു.കാരണം എനിക്കീ പുസ്തകം ഇതു വരെ വായിക്കാന്‍ പറ്റിയിട്ടില്ല.ആകെ one night @ the call centre മാത്രെ വായിക്കാനായിട്ടുള്ളൂ.എന്തായാലും യുവതലമുറയെ പെട്ടെന്നാകര്‍ഷിക്കുന്ന ശൈലിയാണു അദ്ദേഹത്തിന്റേതെന്നു ആ ബുക്ക് വായിച്ചപ്പോഴെ മനസിലായി..

Pyari said...

ശ്രീ, റോസ്,
:) സമയ പരിമിധി കൊണ്ട് ചുരുക്കിയതാ.. പിന്നെ, പറഞ്ഞു ബോര്‍ അടിപ്പിക്കേണ്ടിയും വന്നില്ലല്ലോ? :)

Captain Haddock said...

5 Point something വായിച്ചു ഇഷ്ടപ്പെട്ടു. നല്ല ബുക്ക്‌. പക്ഷെ കാള്‍ സെന്റെര്‍ ഒരു ചവറും.

ഈ ബുക്ക്‌ വീട്ടില്‍ ഉണ്ട്. കാള്‍ സെന്റെര്‍ വായിച്ചു പരിക്ക്‌ പറ്റിയത് കൊണ്ട് ഇത് തൊടാന്‍ ഒരു മടി. വായിച്ചേക്കാം, അല്ലെ ?

പിന്നെ, ഹെഡ്ഡര്‍ ബോക്കിന്റെ പേരു ചേര്‍ത്ത് കൊടുതിരുനെവേഗില്‍, ബുക്ക്‌ പ്രേമികള്‍ക്ക്‌ പെട്ടെന്ന് പോസ്റ്റ്‌ കണ്ണില്‍ പെടും.

ഏകതാര said...

ഭാഗത്തിന്റെ നാല് ബുക്സും വായിച്ചു മതിയാകാഞ്ഞിട്ട് ആര്‍ട്ടിക്കിള്‍സ് തപ്പിയെടുത്ത് വായിച്ചു കൊണ്ടിരിക്കുന്ന ഞാന്‍ ഇങ്ങനെയൊരു കുറിപ്പ് കണ്ടാല്‍ സന്തോഷം പങ്കു വയ്ക്കാതെ പോകുന്നതെങ്ങനാ.....
:)
http://www.chetanbhagat.com/

ബിലാത്തിപട്ടണം / Bilatthipattanam said...

ഞങ്ങളൊന്നും വായിക്കാത്ത ഈ ബുക്കിനെ പറ്റി എന്തെങ്കിലുമൊക്കെ മിണ്ടിപ്പറയാമായിന്നു..കേട്ടൊ പ്യാരി.

jayarajmurukkumpuzha said...

nalla pusthakangalude visseshangal ellaavarumaayi panku vaikkappedendathuthanne........ aashamsakal......